മനസ്സു നിറഞ്ഞു സ്നേഹിച്ചിട്ടും
എന്തിനെന്ന് പോലും പറയാതെ
ഒരു വാക്ക് പോലും മിണ്ടാതെ
പിരിഞ്ഞു പോയവര്‍ക്ക് ......
ഒരുപാടു ക്ഷമിച്ച് ,
ഒരുപാടു സ്നേഹം തന്ന ,
ഒരിക്കലും മായാത്ത ഒരു മുദ്രയായി
മനസ്സില്‍ പതിഞ്ഞവര്‍ക്ക്........
എന്തിനെന്ന് പോലും പറയാതെ
ഒരു വാക്ക് പോലും മിണ്ടാതെ
പിരിഞ്ഞു പോയവര്‍ക്ക് ......
ഒരുപാടു ക്ഷമിച്ച് ,
ഒരുപാടു സ്നേഹം തന്ന ,
ഒരിക്കലും മായാത്ത ഒരു മുദ്രയായി
മനസ്സില്‍ പതിഞ്ഞവര്‍ക്ക്........
No comments:
Post a Comment