എന്‍റെ മനസ്സ് ഒരു യാത്രയിലാണ്....
മറുപടിയില്ലാത്ത ചോദ്യമായതുകൊണ്ട്
എവിടെക്കെന്നു ചോദിക്കുന്നില്ല.
കഴിഞ്ഞു പോയ ദൂരങ്ങളും
കടന്നു പോയ അനുഭവങ്ങളും
ഒരു മറുപടി നല്കാന്‍ കഴിയാത്ത വണ്ണം
എന്നെ ഭയപ്പെടുത്തുന്നു.
അതുകൊണ്ട് ചോദ്യങ്ങളെ നമുക്കൊഴിവാക്കാം
പോവുക തന്നെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment